
കൊടുങ്ങല്ലൂരിലെ യുവജനങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ?
സ്‍കൂളുകളുടെ നവീകരണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സർക്കാർ സംവിധാനങ്ങൾ, യുവാക്കൾക്ക് സംരംഭകത്വത്തിനും നൈപുണ്യവികസനത്തിനും വേണ്ട പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് മണ്ഡലത്തിലെ യുവജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്…