
വീട് എന്നും നമുക്ക് പ്രിയപ്പെട്ട ഇടമാണ്. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാവണം വീട് പണിയേണ്ടത്. നാല് ഭാഗങ്ങളിലും ഓപ്പൺ ഉള്ള, മിനിമലിസ്റ്റിക്കായി ഒരുക്കിയ ആഡംബരം വീട് കണ്ടാലോ. 70 ലക്ഷം രൂപയ്ക്ക് പണി കഴിയിപ്പിച്ച വീടിന്റെ വിശേഷങ്ങൾ കണ്ടറിയാം.
കുറഞ്ഞ ചിലവിൽ എന്നാൽ ആഗ്രഹങ്ങൾക്ക് അനുസരിച്ചോരു വീടാണ് എല്ലാവരുടെയും സ്വപ്നം. എന്നാൽ ചിലവ് ചുരുക്കി എങ്ങനെ വീട് നിർമ്മിക്കും എന്ന ആശങ്ക ഒട്ടുമിക്ക ആളുകളിലും ഉണ്ടാവാറുണ്ട്. ഗുണമേന്മയോടെ ചിലവ് കുറഞ്ഞ രീതിയിൽ വീട് പണിതാൽ എങ്ങനെയുണ്ടാവും. ഈ വീടിന്റെ വിശേഷങ്ങൾ കണ്ടറിയാം.