അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകുവാന്‍ സാധിച്ചത് ഭാഗ്യമെന്ന്  പുല്ലേല ഗോപിചന്ദ്

Jan 24, 2024, 5:20 PM IST

ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദ് ക്ഷണിക്കപ്പെട്ട അതിഥിയായി അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ചീഫ് ആങ്കര്‍ ഭാവന നാഗയ്യ തയ്യാറാക്കിയ റിപ്പോര്‍ട്ട്