പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു, മരിച്ചത് 52 കാരി വട്ടത്ത് ഹസീന
മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു, മരിച്ചത് 52 കാരി വട്ടത്ത് ഹസീന
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക