CPI on K-Rail : ചില കാര്യങ്ങൾ തിരുത്തണം, എതിർക്കുന്ന എല്ലാവരും ശത്രുക്കളല്ലെന്ന് സിപിഐ

CPI on K-Rail : ചില കാര്യങ്ങൾ തിരുത്തണം, എതിർക്കുന്ന എല്ലാവരും ശത്രുക്കളല്ലെന്ന് സിപിഐ

pavithra d   | Asianet News
Published : Mar 25, 2022, 02:06 PM IST

സർക്കാരിന്റെ ഭാഗത്ത് നിന്നും തിരുത്തലുകൾ ആവശ്യമാണ്

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന എല്ലാവരും ശത്രുക്കളല്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊണ്ട് പ്രവർത്തിക്കാൻ സർക്കാർ ശ്രമിക്കണം. സർക്കാരിന്റെ ഭാഗത്ത് നിന്നും തിരുത്തലുകൾ ആവശ്യമാണ്. ചില സർക്കാർ ഉദ്യോഗസ്‌ഥരുടെ സമീപനം ശരിയല്ല. പാരിസ്ഥിതികവും, സാമൂഹികവുമായ കാര്യങ്ങളിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇത് പരിഹരിച്ച് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

02:35ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:56ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
03:04ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:40കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:25കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
04:26കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:52ആറ്റിങ്ങൽ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?| Attingal
03:00ആറ്റിങ്ങൽ മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Attingal
03:08ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Attingal
03:56കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad