ശത്രുവിന്റെ പാളയം തകർക്കാൻ കഴിവുള്ള മിസൈലുകൾ മുതൽ സൈനികർ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വരെ... ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യങ്ങളിലൂടെ നേട്ടങ്ങളുടെ കഥ പങ്കുവയ്ക്കാൻ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ.