സുൽത്താൻ ബത്തേരി സ്വദേശിയുടെ മരണത്തിൽ ഷൈബിന് പങ്കുണ്ടെന്ന് കുടുംബം

May 14, 2022, 10:48 AM IST

നിലമ്പൂർ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിനെതിരെ കൂടുതൽ ആരോപണങ്ങൾ, ബത്തേരി സ്വദേശി ദീപേഷിന്റെ ദുരൂഹ മരണത്തിൽ ഷൈബിന് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം