'പി.പി ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകൾ, കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാർ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനി, 11 കോടിയുടെ കരാർ കമ്പനിക്ക് നൽകി' KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്