'പാട്ടുകൊണ്ടാണ് ഞാൻ ആകാശം കാണുന്നത്'; പാട്ടിന്റെ ശക്തിയിൽ അർബുധത്തെ നേരിടുന്ന സൗമ്യയുടെ കഥ

'പാട്ടുകൊണ്ടാണ് ഞാൻ ആകാശം കാണുന്നത്'; പാട്ടിന്റെ ശക്തിയിൽ അർബുധത്തെ നേരിടുന്ന സൗമ്യയുടെ കഥ

Published : Feb 04, 2025, 02:49 PM IST

18 വർഷമായി എസ്എൽഇ രോ​ഗവും അർബുദവും; ലോക ക്യാൻസർ ദിനത്തിൽ പാട്ടിന്റെ ശക്തിയിൽ അർബുധത്തെ നേരിടുന്ന സൗമ്യയുടെ കഥ

18 വർഷമായി എസ്എൽഇ എന്ന അപൂർ‌വ രോഗത്തോട് പോരാടുകയാണ് തിരുവനന്തപുരം സ്വദേശിയായ സൗമ്യ. ഇടുപെല്ല് മാറ്റിവെക്കലടക്കം ആറ് സർജറികൾ. അതിനിടയ്ക്ക് ക്യാൻസറും. പ്രതിസന്ധികളിൽ തളരാതെ അർബുദത്തെ പാട്ടെന്ന മരുന്നുകൊണ്ട് നേരിടുകയാണ് ഇന്ന് സൗമ്യ. സ്നേഹിക്കുന്നവർക്ക് നടുവിലിരുന്ന് ലോക കാൻസർ ദിനത്തിൽ സൗമ്യ അതിജീവന കഥ പറയുന്നു.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
05:18ഇന്ത്യൻ ജനാധിപത്യത്തിന്റെ മുറ്റത്ത് കാൽകുത്തിയ ഭീകരത
53:02ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവുണ്ടോ? | Abgeoth Varghese | News Hour 08 June 2025
Read more