ഡീസൽ വില വർധന സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി, കെഎസ്ആർടിസിക്ക് തിരിച്ചടി. ഹർജിയിൽ ഇടക്കാല ഉത്തരവില്ല