Wild Elephant Menace : തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി; പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകൾ

Wild Elephant Menace : തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി; പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകൾ

Web Desk   | Asianet News
Published : Mar 22, 2022, 12:17 PM ISTUpdated : Mar 22, 2022, 02:08 PM IST

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി, പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകൾ. തോട്ടം തൊഴിലാളികൾ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകളിറങ്ങി. ആനകളെ കാടുകയറ്റാനുള്ള  ശ്രമങ്ങൾ നടന്ന് വരികയാണ്. പ്രദേശത്ത് വനപാലകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. രാവിലെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾ തലനാരിഴയ്ക്കാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്കെത്തുന്ന സംഭവം അടുത്തിടെ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
05:18ഇന്ത്യൻ ജനാധിപത്യത്തിന്റെ മുറ്റത്ത് കാൽകുത്തിയ ഭീകരത
53:02ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവുണ്ടോ? | Abgeoth Varghese | News Hour 08 June 2025
Read more