'ഞാനൊരു ഗ്രൂപ്പിന്റെയും ഭാഗമായിരുന്നില്ല, പക്ഷേ കംഫർട് സോൺ എനിക്കുമുണ്ടായിരുന്നു'

Aug 19, 2021, 2:37 PM IST

'സീരിയലിൽനിന്ന് ബ്രേക്കെടുത്തത് ബിഗ് ബോസിനുവേണ്ടിയായിരുന്നില്ല. ബിഗ് ബോസ് വീട്ടിൽ പത്ത് മിനുട്ടൊക്കെയേ അഭിനയിച്ച് നിൽക്കാൻ പറ്റൂ. അത് കഴിയുമ്പോൾ യഥാർത്ഥ ആൾ പുറത്തുവരും', അഭിനയം,ബിഗ് ബോസ്,പ്രണയം,വിവാഹം,ഓണം... അനൂപ് കൃഷ്ണൻ പറയുന്നു