'തുമ്പപ്പൂ നുള്ളിയെടുത്തു...' വ്യത്യസ്തമായ ഓണപ്പാട്ടുമായി ടെക്കികൾ

വ്യത്യസ്ത മ്യൂസിക് വീഡിയോയുമായി തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി പ്രൊഫഷണലുകൾ

Share this Video

ഓണക്കാലത്ത് വ്യത്യസ്ത മ്യൂസിക് വീഡിയോയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി പ്രൊഫഷണലുകൾ. ഓണപ്പാട്ടിനൊപ്പം ചുവടുവച്ചിരിക്കുന്നതും ടെക്കികൾ തന്നെയാണ്. മായ സുശീല ഈണമിട്ട ​ഗാനം ആലപിച്ചത് മേഘ,നീരജ്,പ്രൈസി എന്നിവരാണ്. ​ഗാനരചന: മായ സുശീല,സ്മിത രാജ്, അശ്വതി വിഎസ്. 

Related Video