നമ്മെ പ്രചോദിപ്പിക്കുന്ന വനിതാരത്നങ്ങൾക്കായി ഒരു വേദി!

നമ്മെ പ്രചോദിപ്പിക്കുന്ന വനിതാരത്നങ്ങൾക്കായി ഒരു വേദി!

Published : May 27, 2023, 12:36 PM IST

'ഭീമ സൂപ്പർവുമൺ' ഇക്കുറി 'ഭീമ സൂപ്പർ വുമൺ കണക്ട്' എന്ന പുതിയ ഭാവത്തിൽ കൂടുതൽ ഉജ്ജ്വലമായി എത്തുന്നു

കഴിഞ്ഞ രണ്ടു സീസണുകളായി യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന്റെ വഴിവിളക്കായി ജ്വലിച്ചു നിന്ന 'ഭീമ സൂപ്പർവുമൺ' ഇക്കുറി 'ഭീമ സൂപ്പർ വുമൺ കണക്ട്' എന്ന പുതിയ ഭാവത്തിൽ കൂടുതൽ ഉജ്ജ്വലമായി എത്തുകയാണ്.

ജൂൺ 4ന് നടക്കുന്ന വനിതാരത്നങ്ങളുടെ ഈ കൂടിച്ചേരലിന് വേദിയാകുന്നത് ദുബായ് അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയാണ്.

പെൺപെരുമയുടെ കരുത്തിന്റേയും മികവിന്റേയും ഈ ആഘോഷവേളയിൽ പങ്കാളികളാകുവാൻ, പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങൾ ഒത്തുചേരുന്ന ശക്തിയുടെ നിമിഷങ്ങളെ അവിസ്മരണീയമാക്കുവാൻ നിങ്ങളോരോരുത്തരേയും ഭീമ സാദരം ക്ഷണിക്കുന്നു.

ഈ അസുലഭാവസരത്തിൽ പങ്കുചേരുവാൻ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ ചെയ്യുമല്ലോ...! രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക. http://l.ead.me/SWCASIA 

04:14മൂന്ന് മണിക്കൂർ മാത്രം തൊഴിലാളികൾ ജോലി ചെയ്യുന്ന യുഎഇയിലെ ഉപ്പുപാടം; കാണാം ഗൾഫ് റൗണ്ടപ്പ് റീകാപ്പ്
06:44ഒടുവിൽ തുറന്നത് അൽ ഹിന്ദ് തന്നെ; യുഎഇയിലെ പാസ്പോർട്ട് തീർന്നത് ഇങ്ങനെ...
03:35ഇറാനിൽ ആക്രമണം താൽക്കാലികമായി അവസാനിപ്പിച്ച് അമേരിക്ക
02:06യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ വൻ തിരക്ക്; 16 കേന്ദ്രങ്ങളും സജീവം
01:45ഫുട്‍ബോൾ ലോകകപ്പിന് തിരശീല വീണതോടെ പ്രവാസികളും ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു...
01:24ജയ്‌വാൻ കാർഡുകൾക്ക് ഔദ്യോഗിക തുടക്കം
01:18കഴുത്ത് വേദനയില്ലാതെ ഇനി വിമാനയാത്ര ചെയ്യാം
01:24ദുബായ് ഔട്ലെറ്റ് മാളിൽ പുതിയ ഷോറൂം തുറന്ന് കോറൽ പെർഫ്യൂംസ്
01:17ജോലിയും വിസയും വാഗ്ദാനം ചെയ്തുളള തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ്
19:43ബാബ് അല്‍ മന്ദബ് അടഞ്ഞാല്‍ സംഭവിക്കുന്നതെന്ത്? ഹൂത്തികളുടെ ഭീഷണിക്ക് പിന്നിലെന്ത്
Read more