കഴിഞ്ഞ ആഴ്ച മഹ്സൂസില്‍ മലയാളി നേടിയത് 10 മില്യണ്‍ ദിര്‍ഹം

കഴിഞ്ഞ ആഴ്ച മഹ്സൂസില്‍ മലയാളി നേടിയത് 10 മില്യണ്‍ ദിര്‍ഹം

Published : Jul 07, 2022, 10:27 AM IST

അജ്‍മാനില്‍ ഐ.ടി പ്രൊഫഷണലാണ് അനീഷ്.  ജൂലൈ രണ്ട് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍  അനീഷ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കുകയായിരുന്നു. 

അജ്‍മാനില്‍ ഐ.ടി പ്രൊഫഷണലാണ് അനീഷ്.  ജൂലൈ രണ്ട് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍  അനീഷ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കുകയായിരുന്നു. സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങാനും  വിജയം ആഘോഷിക്കാനുമായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി, കമ്പനി ആസ്ഥാനത്തേക്ക് അനീഷ് എത്തിയിരുന്നു. മഹ്‌സൂസിനെ കുറിച്ച് കൂടുതൽ അറിയാൻ https://bit.ly/3bG7NS9 ലിങ്കിൽ ക്ലിക്ക് ചെയ്യുക

23:00ഇറാനു പുറമെ ഹൂത്തികളും; പടരുന്ന സംഘർഷം
04:0035 വർഷം പ്രവാസി, ഒടുവിൽ സ്ട്രെച്ചറിൽ മടക്കയാത്ര... | Gulf news | UAE | Expatriate
04:09പുരാവസ്തുക്കൾക്കൊപ്പം ഒരു അറബ് പൗരന്റെ ജീവിതം; ഗൾഫ് റൗണ്ടപ്പ് റീകാപ്പ് | Antique collection
05:01പ്രവാസ ലോകത്തെ ചതിയന്മാരും അധികൃതരുടെ മുന്നറിയിപ്പും
04:58ഇടത് സർക്കാർ പാതിവിഴിയിലിട്ട കപ്പൽ ഇനി യുഡിഎഫ് നടപ്പാക്കുമോ?
01:19ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
01:10ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡിൽ രണ്ട് അധിക ലൈൻ വരുന്നു
01:13ഓണാഘോഷം സംഘടിപ്പിച്ച് യുഎഇയിലെ അൽ ഫർദാൻ എക്സ്ചേഞ്ച്
01:58ആകാശവിസ്മയം തീർത്ത് പെർസീഡ്സ് ഉൽക്കാവർഷം; ഷാർജ മെലീഹ നാഷണൽ പാർക്കിൽ വൻ തിരക്ക്
01:26മൂന്ന് സെക്കന്റ് നീണ്ട കാൾ, രക്ഷിച്ചത് ഒരു ജീവൻ; ഹീറോസായി ദുബായ് പൊലീസ്
Read more