വെള്ളിമൂങ്ങയുടെ സംവിധായകന്‍ നിര്‍മ്മാതാവ്, ഒരു ക്യാമറാമാന്‍ കൂടി സംവിധായകന്‍, ഹിറ്റായി 'കളം'

Oct 12, 2020, 6:20 PM IST

വെള്ളിമൂങ്ങ എന്ന സിനിമയുടെ സംവിധായകനായ ജിബു ജേക്കബ് നിര്‍മ്മാതാവായപ്പോള്‍ 'കളം' എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു ക്യാമറാമാന്‍ കൂടി സംവിധായകനുമായി. ക്ലൈമാക്സ് ഒറ്റഷോട്ടിൽ ചിത്രീകരിത്ത ഒരു ഹ്രസ്വചിത്രവുമായി വിഷ്ണു പ്രസാദ്.