കൃഷിയെന്ന തൻ്റെ സ്വപ്നം സാക്ഷാത്കരിച്ച തിരുവനന്തപുരം സ്വദേശി അനിൽ

പഠനത്തിന് ശേഷം കൃഷിയിലേക്ക് തിരിയാൻ അനിലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല...

Share this Video

പരമ്പരാഗത കർഷകനായ അച്ഛൻ്റെ പാത പിന്തുടർന്നു, ഒപ്പം തൻ്റെ ഇഷ്ടവും...ഒടുവിൽ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് തിരുവനന്തപുരം സ്വദേശി അനിൽ, കാണാം കിസാൻ കൃഷിദീപം

Related Video