പ്രമേഹ നിർണയത്തിന് രക്തത്തിലെ ഗ്ലൂക്കോസ് അളവ് 100 -120 ആക്കിയതിനു പിന്നിൽ മരുന്ന് കമ്പനികളോ?

Mar 6, 2021, 4:27 PM IST

ആഹാരത്തിന് മുൻപ് രക്തത്തിലെ പഞ്ചാസാരയുടെ അളവ് 100ൽ താഴെ. ഭക്ഷത്തിന് ശേഷം 120ൽ താഴെ. ഇതിന് മുകളിലായാൽ പ്രമേഹം. ഇതാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇത് മരുന്ന് കമ്പനികളുടെ തട്ടിപ്പാണെന്നും പണ്ട് ഇതായിരുന്നില്ല അളവെന്നും പറയുന്നവരുണ്ട്. ഇതിലെ സത്യമെന്താണ്.