രാഹുലിനെ എതിർസ്ഥാനത്ത് നിർത്തിയുള്ള തന്ത്രവുമായി വീണ്ടും മോദി

Mar 21, 2023, 5:51 PM IST

2024 ൽ  പ്രതിപക്ഷമുഖമായി രാഹുൽ ഗാന്ധി മാറുന്നത് പ്രാദേശിക നേതാക്കളെ ചൊടിപ്പിക്കുന്നത് എന്തുകൊണ്ട്? കാണാം ഇന്ത്യൻ മഹായുദ്ധം