പാമ്പിന്റെ രൂപവും ചലനവും അടിസ്ഥാനമാക്കി നിർമ്മിച്ച റോബോട്ട്!

May 18, 2023, 6:01 PM IST

പാമ്പിന്റെ രൂപവും ചലനവും അടിസ്ഥാനമാക്കി നിർമ്മിച്ച റോബോട്ട്! ശനിയുടെ ഉപഗ്രഹമായ എൻസിലാഡസിൽ ജീവന്റെ സാധ്യതകൾ തിരയുകയെന്നതാണ് ഈ റോബോട്ടിന്റെ ദൗത്യം. കാണാം പ്രപഞ്ചവും മനുഷ്യനും