userpic
user icon

snake

woman died of snakebite 30 times another 29 times Not black magic  but a fraud of crores that took place over 4 years

'പാമ്പുകടിയേറ്റ് 30 തവണ മരിച്ച സ്ത്രീ, മറ്റൊരാൾ 29 തവണ'; ബ്ലാക്ക് മാജിക്കല്ല, 4വർഷം നടന്ന കോടികളുടെ തട്ടിപ്പ്

May 23, 2025, 6:43 PM IST

ഒരു വ്യക്തി തന്നെ പാമ്പുകടിയേറ്റ് 30 തവണ മരിച്ചതായും മറ്റൊരു സ്ത്രീ 29 തവണ മരിച്ചതായും രേഖപ്പെടുത്തിയതാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തലുകളിലൊന്ന്.

Eight foot long king cobra in bed when he opened his eyes during sleep calmly recorded video

കാലിൽ തണുപ്പ്, ഉറക്കച്ചടവിൽ കണ്ണുതുറന്നപ്പോൾ കിടക്കയിൽ എട്ടടി നീളമുള്ള രാജവെമ്പാല; ശാന്തനായി വീഡിയോ പക‍ർത്തി

May 23, 2025, 4:47 PM IST

ഒരു വലിയ രാജവെമ്പാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്പോൾ, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ

jithu patwari snake bite scam allegation against madhya pradesh government

ഒരാളെ 38 തവണ പാമ്പ് കടിച്ചു, ഇങ്ങനെ ഒരാൾ 30 തവണ മരിച്ചു, നഷ്ടപരിഹാരത്തുകയായി കിട്ടിയത് 11 കോടി രൂപ; കോൺഗ്രസ്

May 23, 2025, 3:54 PM IST

മധ്യപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി.

Beautiful to look at can fit in the palm of your hand but these animals will kill humans

കാണാൻ മനോഹരം, കൈവെള്ളയിൽ ഒതുങ്ങാനേയുള്ളു; എന്നാൽ ഈ മൃഗങ്ങൾ മനുഷ്യരെ കൊല്ലും  

May 23, 2025, 12:37 PM IST

ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവിയാണ് കൊതുകുകൾ. മലേറിയ, ഡെങ്കു, സിക തുടങ്ങിയ പലതരം രോഗങ്ങൾ പടർത്തുന്ന ഇവ ഒരു വർഷം ഏഴ് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്നുവെന്ന് കണക്കുകൾ പറയുന്നു.

These mistakes will invite snakes into your home be careful

ഈ അബദ്ധങ്ങൾ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തും; ശ്രദ്ധിക്കൂ

May 22, 2025, 2:45 PM IST

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. 

more than 70 snakes found in Hardi Dolly village house shocking video

ആദ്യം കുളിമുറിയിൽ നിന്നും ശബ്ദം, തിരഞ്ഞിറങ്ങിയ വീട്ടുടമ ഞെട്ടി, ഒന്നും രണ്ടുമല്ല, 70 -ലേറെ പാമ്പുകൾ 

May 22, 2025, 11:17 AM IST

വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോഴോ മറ്റോ ആണത്രെ ഒരു ശബ്ദം കേട്ടത്. ഇത് അയാളിൽ കൗതുകമുണ്ടാക്കുകയും അയാൾ അവിടമാകെ പരിശോധിക്കുകയും ആയിരുന്നു.

Here are some tips to get rid of reptiles

ഇഴജന്തുക്കളെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

May 21, 2025, 5:43 PM IST

എലി ശല്യം ആണെങ്കിലും, പ്രാണി ശല്യം ആണെങ്കിലും ഇവയെ തുരത്തേണ്ടത് വളരെ പ്രധാനമാണ്.

Not only humans snakes also celebrate honeymoon here

മനുഷ്യർ മാത്രമല്ല, ഇവിടെ പാമ്പുകളും ഹണിമൂൺ ആഘോഷിക്കാറുണ്ട് 

May 20, 2025, 2:56 PM IST

ആയിരക്കണക്കിന് പാമ്പുകൾ അവയുടെ ശൈത്യകാല മാളങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ഭൂമിയിലെ ഏറ്റവും അസാധാരണമായ മധുവിധു ഒത്തുചേരലായാണ് കണക്കാക്കുന്നത്

What would you do if you suddenly saw a snake Would you be scared the Sarpa App is enough

ഒരു പാമ്പിനെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും പേടിക്കുമോ? എങ്കിൽ ഭീതി വേണ്ട 'ആപ്പ് മതി'

May 19, 2025, 6:54 PM IST

ആപ്പ് പ്രവർത്തനം തുടങ്ങി നാല് വർഷം കഴിയുമ്പോൾ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്.

 Here are 7 things to do to keep snakes away during the rainy season

മഴക്കാലത്ത് പാമ്പുകളെ തുരത്താൻ ഇതാ 8 കാര്യങ്ങൾ   

May 17, 2025, 1:03 PM IST

മഴക്കാലം എത്തുമ്പോഴേക്കും താപനിലയും ഈർപ്പവും കൂടുന്നു. ഈ സമയത്താണ് പാമ്പുകൾ കൂടുതലായും വരുന്നത്. മഴയുണ്ടാകുമ്പോൾ ചെറിയ രീതിയിലുള്ള വെള്ളമൊഴുക്കുകൾ ഉണ്ടാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ പാമ്പുകൾ ഭക്ഷണത്തിനും പൊത്തുകളും തിരഞ്ഞിറങ്ങുന്നു. ഈ മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇതാ 7 കാര്യങ്ങൾ.
 

Migrant Worker Dies Of Snake Bite at a rented home in kovalam

കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു

May 17, 2025, 10:23 AM IST

അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

man shocks after find snakes outside Thailand hotel video

എന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നു, ഹോട്ടൽമുറിയിൽ കർട്ടൻ നീക്കിയപ്പോൾ കണ്ട കാഴ്ച, വീഡിയോ 

May 15, 2025, 7:07 PM IST

യുവാവ് പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ ആരേയും ഒന്ന് ഭയപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. ആറ്റുനോറ്റ് ഒരു യാത്ര പോയി അവിടെ ഇങ്ങനെ ഒരു അനുഭവമാണ് ഉണ്ടാകുന്നതെങ്കിൽ അതോടെ യാത്രയുടെ മൂഡ് തന്നെ പോയിക്കിട്ടും അല്ലേ?

snake guard in five acre destroyed by herd of wild boar in thrissur

തൃശൂരിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി നശിപ്പിച്ചത് അഞ്ചേക്കറിലെ പടവലം കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

May 15, 2025, 1:38 PM IST

കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്നും ആവശ്യം.

more than 10 kilo weight python rescued after 4 hours hard work in palakkad 12 May 2025

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പിന്നിൽ അസാധാരണ അനക്കം, കണ്ടെത്തിയത് വമ്പൻ മലമ്പാമ്പ്, വലയിലാക്കിയത് 4 മണിക്കൂറിൽ

May 12, 2025, 4:40 PM IST

പറളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിന്റെ പിൻ ഭാഗത്തു നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.

6 feet long cobra which steal eggs from house rescued in kottayam 12 May 2025

മുട്ടകൾ കാണാതാവുന്നത് പതിവ്, കള്ളനെ കണ്ടെത്തി ചിതറിയോടി വീട്ടുകാർ, പിടിയിലായത് ആറടി നീളമുള്ള മൂർഖൻ

May 12, 2025, 4:07 PM IST

കോഴിക്കൂട്ടിലേക്ക് എത്തിയ വീട്ടുകാരനെ കാത്തിരുന്നത് പത്തി വിടർത്തിയിരുന്ന മൂർഖൻ പാമ്പായിരുന്നു. കൂട്ടിലുണ്ടായിരുന്ന മുട്ടകളും അകത്താക്കിയ ക്ഷീണത്തിൽ വീട്ടുകാർ എത്തിയതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായി പാമ്പും