കടൽ കരുത്തായി ഐഎൻഎസ് വിക്രാന്ത് ;അഭിമാന നിമിഷം പങ്കുവെച്ച് കൊച്ചിൻ ഷിപ്പ് യാർഡ് മേധാവി

Aug 28, 2022, 1:46 PM IST

ലോകത്ത് 5 രാജ്യങ്ങൾക്ക് മാത്രമാണ് ഇത്രയും വലിയ വിമാന വാഹിനി കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷിയുളളത്, ആ പട്ടികയിലാണ് കൊച്ചിൻ ഷിപ്പ് യാർഡിലൂടെ ഇന്ത്യ ഇടംപിടിക്കുന്നത്. സംവാദിൽ കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ