ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത കുറവോ, കാണാം വാര്‍ത്തയ്ക്കപ്പുറം

ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത കുറവോ, കാണാം വാര്‍ത്തയ്ക്കപ്പുറം

Published : Apr 22, 2020, 10:15 AM IST

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മൂന്നാം ദിവസമായിട്ടും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. അതേസമയം, ദിവസങ്ങള്‍ പിന്നിട്ടിട്ടും ചില കേസുകള്‍ പോസിറ്റീവ് ആയി തന്നെ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. കാണാം വാര്‍ത്തയ്ക്കപ്പുറം വിനു വി ജോണിനോടൊപ്പം.
 
48:11നഗരപരിധിക്ക് പുറത്ത് ചെറിയ കടകള്‍ തുറക്കാം, 'വാര്‍ത്തയ്ക്കപ്പുറം'
48:16ഇന്ത്യ ലോക്ക് ഡൗണിലായിട്ട് ഇന്ന് ഒരുമാസം;രാജ്യത്തും ലോകത്തും സ്ഥിതി ആശാവഹമല്ല
49:01യുഎഇയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികള്‍, മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക
49:14ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത കുറവോ, കാണാം വാര്‍ത്തയ്ക്കപ്പുറം
52:42ലോക്ക് ഡൗണില്‍ കേരളത്തിന് കൂടുതല്‍ ഇളവുണ്ടാകില്ല, വിവിധ ജില്ലകളിലെ സ്ഥിതി വിലയിരുത്തി 'വാര്‍ത്തയ്ക്കപ്പുറം'..
52:04ഒരു മാസത്തോളം നീണ്ട ലോക്ക് ഡൗണിന് ശേഷമുള്ള ഇളവ്, നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങുമ്പോള്‍...
48:55രാജ്യത്തെ കൊവിഡ് രോഗികളില്‍ വലിയ വര്‍ധനവ്;ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തിലധികം കേസുകള്‍
48:04ലോക്ക് ഡൗണ്‍ ഇളവുകള്‍ കൈവിട്ടുപോകാതിരിക്കാന്‍ നടപടി കര്‍ശനമാക്കി കേരളം; വാര്‍ത്തയ്ക്കപ്പുറം
47:57യുഎഇയില്‍ നിറഞ്ഞുകവിഞ്ഞ് ആശുപത്രികള്‍; പ്രവാസികളെ തിരികെയത്തിക്കാന്‍ നടപടിയുണ്ടാകുമോ?