ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത കുറവോ, കാണാം വാര്‍ത്തയ്ക്കപ്പുറം

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മൂന്നാം ദിവസമായിട്ടും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. അതേസമയം, ദിവസങ്ങള്‍ പിന്നിട്ടിട്ടും ചില കേസുകള്‍ പോസിറ്റീവ് ആയി തന്നെ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. കാണാം വാര്‍ത്തയ്ക്കപ്പുറം വിനു വി ജോണിനോടൊപ്പം.
 
Share this Video

Related Video