രാജ്യത്തെ കൊവിഡ് രോഗികളില്‍ വലിയ വര്‍ധനവ്;ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തിലധികം കേസുകള്‍

Apr 19, 2020, 11:21 AM IST

ഇന്ത്യയിലെ ആകെ  കൊവിഡ് രോഗികളുടെ എണ്ണം 15,712 .രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു