അമേരിക്കയില്‍ ഗുരുതര പ്രതിസന്ധി; ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീട്ടും; കാണാം വാര്‍ത്തയ്ക്കപ്പുറം

Apr 12, 2020, 10:45 AM IST

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായേക്കും. കൊവിഡില്‍ ചികിത്സയിലായിരുന്ന 30 പേര്‍ കാസര്‍കോട്  ഇന്ന് ആശുപത്രി വിടും