ലോക്ക് ഡൗണില്‍ കേരളത്തിന് കൂടുതല്‍ ഇളവുണ്ടാകില്ല, വിവിധ ജില്ലകളിലെ സ്ഥിതി വിലയിരുത്തി 'വാര്‍ത്തയ്ക്കപ്പുറം'..

Apr 21, 2020, 10:30 AM IST

കൊവിഡും ലോക്ക് ഡൗണും തന്നെയാണ് ഇന്നത്തെയും പ്രധാന വാര്‍ത്ത. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ നേരിട്ട കേരളം ഇന്നുമുതല്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിലെയും ചെന്നൈ,മുംബൈ,ദില്ലി എന്നിവിടങ്ങളിലെയും നിലവിലെ സ്ഥിതി പരിശോധിച്ച് 'വാര്‍ത്തയ്ക്കപ്പുറം'..