കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഓരോ ദിവസവും മുന്നോട്ടു പോവുകയാണ് അമേരിക്ക. മലയാളികള്‍ ഏറെയുള്ള രാജ്യത്തെ സംബന്ധിച്ച് നമുക്കും ആശങ്കകളേറെയാണ്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രശസ്തര്‍ പ്രതികരിക്കുന്നു, കാണാം 'വാര്‍ത്തയ്ക്കപ്പുറം' വിനു വി ജോണിനോടൊപ്പം.