രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമോ, ഇളവുകള്‍ പ്രതീക്ഷിക്കാമോ? കാണാം വാര്‍ത്തയ്ക്കപ്പുറം

Apr 13, 2020, 10:25 AM IST

ജനജീവിതം പൂര്‍ണമായി സ്തംഭിക്കാതെയുള്ള നയമായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ പ്രഖ്യാപിക്കുക എന്നാണ് സൂചനകള്‍. ഏതൊക്കെ ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ നീളുക? വാര്‍ത്തയ്ക്കപ്പുറം ചര്‍ച്ച ചെയ്യുന്നു.