ഫാലിമി സംവിധായകൻ്റെ തമിഴ് ചിത്രം, തലൈവർ തമ്പി തലൈമയിൽ തിയേറ്ററുകളിൽ. താൻ ആദ്യം ചെയ്യാൻ ആഗ്രഹിച്ച ചിത്രം 'തലൈവർ തമ്പി തലൈമയിൽ' എന്ന് സംവിധായകൻ നിതീഷ് സഹദേവ്.