ഏഷ്യാനെറ്റിലെ പുതിയ പരമ്പര 'ഈ പുഴയും കടന്നി'ലൂടെ മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ് ഗോമതി പ്രിയ. സീരിയലിലെ അഭിനേതാക്കൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം.