താറടിച്ചു കാണാൻ വരട്ടെ.. ഒറിജനലിനെ വെല്ലുന്ന വിജയ് റീമേക്കുകൾ| Vijay| Jana Nayagan

താറടിച്ചു കാണാൻ വരട്ടെ.. ഒറിജനലിനെ വെല്ലുന്ന വിജയ് റീമേക്കുകൾ| Vijay| Jana Nayagan

Published : Jan 11, 2026, 08:02 PM IST

രാഷ്ട്രീയ പ്രവേശനത്തോടെ തൻറെ കരിയറിലെ ഒരു നിർണ്ണായക കാലത്തിലൂടെ കടന്നുപോകുന്ന വിജയ് സജീവ രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് അവസാനത്തേതെന്ന പ്രഖ്യാപനത്തോടെ ചെയ്യുന്ന സിനിമ ഒരു റീമേക്ക് ആകേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. എന്നാൽ വിജയുടെ കരിയർ മാറ്റിമറിച്ചതിൽ നിർണ്ണായകമായ സിനിമകൾ പലതും റീമേക്കുകളാണ്.

11:02'ജനനായകന്‍' സൃഷ്ടിച്ച ​ഗ്യാപ്പ്, പക്ഷേ ആരാധകർക്കായി വിജയ് എത്തും| Jana Nayagan| Vibe Padam
40:16'ഈ കഥാപാത്രത്തിന് നന്മയില്ലെന്ന് ആര് പറഞ്ഞു?' നിഖില വിമൽ | Pennu case Movie Interview
02:15മിസ് യൂ' പറഞ്ഞ് പ്രഭാസ്, ഇനി രാജാ സാബിൻ്റെ വരവ് | The Raja Saab| Prabhas
01:57വന്മരങ്ങൾ മുട്ടുമടക്കി, 'ദുരന്തം' എന്ന മുൻവിധിയിൽ വീഴാതെ ധുരന്ദർ | Dhurandhar | Box Office
03:32പൊങ്കൽ ക്ലാഷോ? പൊളിറ്റിക്കൽ വാറോ? വിജയ്ക്ക് ചെക്ക് വയ്ക്കുന്ന പരാശക്തി| Parasakthi| Jana Nayagan
03:35സൂചന തന്നിട്ടും സ്റ്റീവ് മരിച്ചില്ല; സ്ട്രേഞ്ചർ തിങ്ങ്സ്, കാരണം ഇതാണ് | Spoiler Alert
02:24ജന നായകനിൽ പ്രേക്ഷകർ ശ്രദ്ധിച്ചത്..| Jana Nayagan | Thalapathy Vijay
04:102025ൽ മലയാള സിനിമയിലുണ്ടാക്കിയ ചരിത്ര നേട്ടത്തിലെവിടെയും സ്ത്രീ സംവിധായകരുടെ സിനിമകളില്ല
03:03നിവിൻ പോളി ചിത്രങ്ങളുടെ 2026 | Nivin Pauly | Sarvam Maya