ഇന്ന് എല്ലാവരും പേഴ്സണൽ ഗ്രൂമിംഗിൽ വളരെയധികം ശ്രദ്ധകൊടുക്കാറുണ്ട്. മുഖവും തലമുടിയുമൊക്കെ മിനുക്കുന്നതുപോലെ തന്നെ നഖങ്ങളും മനോഹരമാക്കാൻ സാധിക്കും. ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന നെയിൽ ആർട്ടിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ.