
ഇന്റീരിയർ ഗംഭീരം! ഓരോ സ്‌പേസും യൂസ്ഫുള്ളാക്കിയ വീട്
സ്വന്തമായൊരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. 3000 സ്‌ക്വയർ ഫീറ്റിൽ മനോഹരമായ ഇന്റീരിയറിൽ ഒരുക്കിയ ആഡംബര വീടാണിത്. വീടിനുള്ളിലെ ഓരോ ഇടവും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടുവരാം.AHAM Builders Consultants Developers, Amal Sisruthan, Sarath Chandran C P