സ്വന്തമായൊരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. 3000 സ്‌ക്വയർ ഫീറ്റിൽ മനോഹരമായ ഇന്റീരിയറിൽ ഒരുക്കിയ ആഡംബര വീടാണിത്. വീടിനുള്ളിലെ ഓരോ ഇടവും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടുവരാം. AHAM Builders Consultants Developers, Amal Sisruthan, Sarath Chandran C P