തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററും കൊടിയും മാത്രമല്ല, പ്രവർത്തകരുടെ വേഷം വരെ പ്രചാരണമാണ്. വിവിധ പാർട്ടികളുടെ ചിഹ്നം പതിച്ച തൊപ്പിയും ടീഷർട്ടും ആണ് മാർക്കറ്റിലെ പുതിയ താരം.