തനിഷ്കിൽ നിന്ന് നിങ്ങൾ വാങ്ങുന്ന ഓരോ ആഭരണവും കർശനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ നിർമ്മാണശാലകളിലും സ്റ്റോറിലും പരിശോധിച്ചതാണ്. ഓരോ ആഭരണവും നിങ്ങളുടെ കൈകളിൽ എത്തുന്നത് ആധികാരികത ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റിന് ഒപ്പമാണ്. തനിഷ്ക് എന്നാൽ നിങ്ങൾക്ക് കണ്ടറിയാവുന്ന പരിശുദ്ധി, അനുഭവിച്ച് അറിയാവുന്ന വിശ്വാസം.