വെമ്പായത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം | Vembayam | Accident

വെമ്പായത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം | Vembayam | Accident

Published : Feb 07, 2026, 07:30 PM IST

തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം, ബസിലുണ്ടായിരുന്ന ചിലർക്കും പരിക്ക് Vembayam | Accident | Thiruvananthapuram | KSRTC