പണിമുടക്ക് ബാധിക്കാതെ രാജ്യത്തിന്റെ ഐടി ഹബ്ബ്; ബെംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിൽ| Bengaluru

Published : Feb 12, 2026, 02:10 PM IST

പൊതു ഗതാഗതങ്ങൾ സർവീസ് നടത്തുന്നു, കടകൾ തുറന്നു പ്രവർത്തിക്കുന്നു; ദേശീയ പണിമുടക്ക് ബാധിക്കാതെ രാജ്യത്തിന്റെ ഐടി ഹബ്ബ്; ബെംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിൽ