ഇന്ത്യ-US വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യൻ എണ്ണയിൽ സ്ഥിരീകരണമില്ല

ഇന്ത്യ-US വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യൻ എണ്ണയിൽ സ്ഥിരീകരണമില്ല

Published : Feb 05, 2026, 07:19 PM IST

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും; സംയുക്ത പ്രസ്താവനയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ​ഗോയൽ, റഷ്യൻ എണ്ണയിൽ സ്ഥിരീകരണമില്ല