തളിപ്പറമ്പിൽ വേടന്റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റിന് മുകളിൽ കയറി ആളുടെ അഭ്യാസം; പൊലീസും വേടനും പിന്തിരിപ്പിച്ച് ഇയാളെ താഴെ ഇറക്കി