സൂക്ഷിക്കുക, മെറ്റ സ്മാർട്ട് ഗ്ലാസ് വില്ലനാവുന്നു. സ്ത്രീകളുടെ ഒളിക്യാമറാ ദൃശ്യങ്ങൾ അവരറിയാതെ ടിക് ടോക്കിൽ വൈറലാവുന്നു. സെക്സിസ്റ്റ് വീഡിയോ നീക്കം ചെയ്യാതെ ടിക്ടോക്ക്