'ചൈന, രാജ്യ സുരക്ഷ, പ്രധാനമന്ത്രി എന്നിവയെ കുറിച്ച് ഒന്നും മിണ്ടാൻ പാടില്ല എന്താണ് ഇങ്ങനെ?' ; ആസൂത്രിതമല്ല,രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് പ്രതിഷേധം നടത്തിയതെന്ന് ഡീൻ കുര്യാക്കോസ്