സംസ്ഥാന സർക്കാരിന് സ്കൂൾ നന്നാക്കാൻ കാശില്ല, ഡോക്ടർമാർക്ക് കൊടുക്കാൻ കാശില്ല, കർഷകർക്ക് കൊടുക്കാൻ കാശില്ല...പക്ഷേ സർവേ നടത്താൻ കാശുണ്ട്; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ Rajeev Chandrasekhar | BJP | Assembly Election | CPM