രാജ്യാന്തര തലത്തിൽ സമുദ്രങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിക്കുന്നു; രാജ്നാഥ് സിങ്, ബംഗാൾ ഉൾക്കടലിൽ നടക്കുന്ന മിലൻ നാവിക അഭ്യാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി