ചങ്കിടിപ്പേറ്റി സ്വ‌‌ർണ വില! ഇനിയും കൂടുമോ?

ചങ്കിടിപ്പേറ്റി സ്വ‌‌ർണ വില! ഇനിയും കൂടുമോ?

Published : Dec 30, 2025, 09:00 PM IST

നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. 1979-ലെ എണ്ണ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിനാണ് 2025 സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണവില ഇരട്ടിയായി വര്‍ധിച്ചെങ്കിലും, ഈ കുതിപ്പ് ഇവിടെയൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന.

02:08മുസ്ലിംങ്ങൾക്ക് നേരെ വെടിയുതിർക്കുന്ന ഹിമന്ത ബിശ്വയുടെ AI വീഡിയോയ്‌ക്കെതിരെ കോൺഗ്രസ്
01:22വിജയപുരയിൽ പരിശീലന പറക്കലിനിടെ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് വീണു
05:37'ഒരു പാർട്ടി സമൂഹം ആയി കേരളത്തെ മാറ്റുന്ന സിപിഎമ്മിനെ ജനങ്ങൾ തോൽപ്പിക്കേണ്ടതുണ്ട്'
07:3110 വർഷം ജനങ്ങളെ മുടിപ്പിച്ച സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് പിന്നിലാണ് ജനം;കെ.സി വേണുഗോപാൽ
01:37പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസ്സിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന | Perumbavoor
02:51'ആർഎസ്‌പി ദുർബലമായ മണ്ഡലങ്ങൾ കോൺഗ്രസുമായി വച്ചുമാറുന്നത് നന്നാകുമെന്ന നിർദേശം വച്ചിട്ടുണ്ട്'
04:30കോഴിക്കോട് യുഡിഎഫ് കുതിക്കും; എൽഡിഎഫിൻ്റെ സീറ്റ് കുറയും; വോട്ട് ഓൺ അക്കൗണ്ട് പ്രവചനം ഇങ്ങനെ
08:34തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് വലിയ മുന്നേറ്റം; നിയമസഭയിൽ ഇത്തവണ ചരിത്രം മാറുമോ?
04:20മുസ്ലിങ്ങളെ വെടിവയ്ക്കുന്ന ഹിമന്ത ബിശ്വ ശർമ്മയുടെ വീഡിയോ വിവാദമായതോടെ പിൻവലിച്ച് ബിജെപി
03:01പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത | Samasta