ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ? ഇറാനുമായുള്ള വാണിജ്യ ബന്ധം ബാധിക്കുമോ? | Iran | Trump Tariff

ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ? ഇറാനുമായുള്ള വാണിജ്യ ബന്ധം ബാധിക്കുമോ? | Iran | Trump Tariff

Published : Jan 14, 2026, 09:03 PM IST

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി ഇപ്പോൾത്തന്നെ 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ, ട്രംപിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യക്ക് അടുത്ത തലവേദനയായിരിക്കുകയാണ്. ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നേരത്തെയുള്ള 50 ശതമാനത്തിന് പുറമേയാണ് പുതിയ ഭീഷണി.

03:13അസാമാന്യ കഴിവുകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച പ്രതിഭ; ആയി എന്ന പെൺ ചിമ്പാൻസി വിടവാങ്ങി
02:54ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ? ഇറാനുമായുള്ള വാണിജ്യ ബന്ധം ബാധിക്കുമോ? | Iran | Trump Tariff
01:50നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം | KLIBF 2026
01:50ദുബായിൽ സ്വർണത്തിൽ കാശിറക്കിയവർക്ക് നേട്ടം; ഒറ്റയടിക്ക് കൂടിയത് 12.50 ദിർഹം
02:08കരൂർ ദുരന്തത്തിൽ വിജയ്‍യെ പൊങ്കലിന് ശേഷം വീണ്ടും ചോദ്യം ചെയ്യും
03:55ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്, 2026ൽ ഈ രാജ്യങ്ങൾ കാത്തിരിക്കുന്നു
03:37സർജിക്കൽ മാസ്ക് ശീലമാക്കിയവർ സൂക്ഷിക്കുക; ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
03:11തെറ്റായ പ്രചരണം; ഇന്ത്യക്കാർ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ
03:51അന്റാർട്ടിക്കയിലെ ഭൂകമ്പങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു; കൂടുതൽ കണ്ടെത്തലുകളുമായി വിദഗ്ധർ | Antarctica