വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ | V Kunhikrishnan

Published : Feb 06, 2026, 12:02 AM IST

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, നാളെ ആരോപണങ്ങളിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വാർത്താസമ്മേളനം വിളിക്കും V Kunhikrishnan | MV Govindan | Kannur | Payyannur