പ്രതീക്ഷയോടെ വിനോദിനി! കൃത്രിമ കൈ ഇന്ന് വച്ചുനൽകും | Vinodhini

പ്രതീക്ഷയോടെ വിനോദിനി! കൃത്രിമ കൈ ഇന്ന് വച്ചുനൽകും | Vinodhini

Published : Feb 01, 2026, 10:03 AM IST

ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ നഷ്ടപ്പെട്ട സംഭവം; കൃത്രിമ കൈ ഇന്ന് വച്ചുനൽകും, സന്തോഷമുണ്ടെന്ന് വിനോദിനി, വിനോദിനിയെ കാണാൻ പ്രതിപക്ഷ നേതാവ് ആശുപത്രിയിലെത്തും medical Negligence | Vinodhini | VD Satehesan