യുദ്ധഭീതി ഒഴിയുന്നു? അമേരിക്ക - ഇറാൻ ആണവ ചർച്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

യുദ്ധഭീതി ഒഴിയുന്നു? അമേരിക്ക - ഇറാൻ ആണവ ചർച്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

Published : Feb 03, 2026, 01:04 AM IST

യുദ്ധഭീതി ഒഴിയുന്നു? അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിൽ താത്പര്യം അറിയിച്ച് ഇറാൻ, ഇസ്രയേലിനെ ആരെങ്കിലും ആക്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു